CSIR-NIIST, “ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പകരമായി കാർഷിക അവശിഷ്ടങ്ങളിൽ നിന്നുള്ള ബയോഡീഗ്രേഡബിൾ ടേബിൾവെയറുകൾ” എന്ന സാങ്കേതിക വിദ്യ കർണാടകയിലെ ഹാസനിലുള്ള ബിഎം ഇംപെക്സിലേക്ക് കൈമാറി.

  • Posted On : Tue, 01/24/2023 - 14:14