ഡോ.ആദർശ് അശോക്
അഭിനന്ദനങ്ങൾ
പിഎസ്എയുടെ പങ്കാളിത്തത്തോടെ കേരള സ്റ്റാർട്ട് അപ്പ് മിഷൻ കേന്ദ്രസർക്കാരുമായി സഹകരിച്ച് നടത്തിയ നാഷണൽ റിസർച്ച് ഇന്നൊവേഷൻ ചലഞ്ച് (എൻആർഐസി) 2022-ലേക്ക് സി എസ് ടി ഡി യിലെ ശാസ്ത്രജ്ഞനായ ഡോ. ആദർശ് അശോക് തിരഞ്ഞെടുക്കപ്പെട്ടു.
- Award Type : നാഷണൽ റിസർച്ച് ഇന്നൊവേഷൻ ചലഞ്ച് (എൻആർഐസി)
- Division : കെമിക്കൽ സയൻസസ് & ടെക്നോളജി വിഭാഗം (CSTD)