സിഎസ്ഐആർ-എൻഐഐഎസ്ടിയുടെ വൺ വീക്ക് വൺ ലാബ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റിവലും എക്സിബിഷൻ സ്റ്റാളും സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡിഎസ്ഐആർ സെക്രട്ടറി ഡോ. എൻ കലൈശെൽവി ഉദ്ഘാടനം ചെയ്തു.

  • Posted On : Mon, 03/27/2023 - 15:09