എൻസിഎസ്‌ടിസിയുടെ പിന്തുണയോടെ സ്വദേശി സയൻസ് മൂവ്‌മെന്റ് കേരള സംഘടിപ്പിച്ച ‘കുട്ടികളുടെ സുരക്ഷയ്ക്കുള്ള സൈബർ സുരക്ഷ’ പരിപാടി ഡയറക്ടർ ഡോ.സി.ആനന്ദരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

  • Posted On : Wed, 04/19/2023 - 14:24