ശ്രീമതി ശ്രുതി സുരേഷ്

അഭിനന്ദനങ്ങൾ
2023 മെയ് 20 ന് തിരുവനന്തപുരത്തെ കേരള സർവകലാശാലയിൽ നടന്ന MRSI- വാർഷിക സാങ്കേതിക മീറ്റിംഗിൽ (ATM-2023) മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ശ്രീമതി ശ്രുതി സുരേഷിന് (സീനിയർ റിസർച്ച് ഫെലോ) മികച്ച അവതരണത്തിനുള്ള അവാർഡ് ലഭിച്ചു.
- Award Type : മികച്ച വാചികാവതരണത്തിനുള്ള അവാർഡ്
- Division : മെറ്റീരിയൽസ് സയൻസ് & ടെക്നോളജി വിഭാഗം (എംഎസ്ടിഡി)
- വര്‍ഷം :2023
- Documents : Certificate_1.pdf